നിങ്ങൾ ഒരിക്കൽ എങ്കിലും പാരസെറ്റാമോൾ ഗുളിക കഴിച്ചവരാണെകിൽ ഇ ഞെട്ടിക്കുന്ന കാര്യങ്ങൾ കാണുക..തീർച്ചയായും ഇ അറിവ് മറ്റുള്ളവർക്ക് ഷെയർ ചെയ്ത കൊടുക്കുക

പനി വന്നാൽ പാരസെറ്റുമോൾ ഉടൻ കഴിക്കുന്നവർ അറിഞ്ഞിരിക്കാൻ, വലിയ അപകടം ആണ് നിങ്ങളെ കാത്തിരിക്കുന്നത്. ചെറിയ അശ്രദ്ധ മരണത്തിനു വരെ കാരണമായേക്കാമെന്ന് വിദഗ്ധ പഠനത്തിൽ തെളിഞ്ഞതായി ഡോക്ടർമാർ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിൽ സ്വധവെ ഒരു പനി വന്നാൽ നേരെ മെഡിക്കൽ ഷാപ്പിൽ പോയി ഒരു 10 പാരസെറ്റുമോൾ വാങ്ങി കൊണ്ടുപോകാറാണ് പതിവ്. എന്നാൽ പാരസെറ്റുമോൾ എല്ലാത്തരം പനികൾക്കും ഗുണത്തേക്കാൾ മനുഷ്യ ശരീരത്തിൽ ദോഷമാണ് ഉണ്ടാക്കുന്നത്.കരൾ രോഗങ്ങൾ ആണ് ആദ്യം കാണപ്പെടുന്നത്. കരളിന് ദോഷമാണെന്നു പാരസെറ്റുമോൾ ഗുളികയുടെ കവറിൽ തന്നെ കമ്പനി വ്യക്തമായി രേഖ പെടുത്തിയിട്ടുണ്ട്. മൂന്നു ഗ്രാമിൽ കൂടുതൽ പാരസെറ്റുമോൾ ശരീരത്തിൽ എത്തുമ്പോഴാണ് കരളിന്റെ പ്രവർത്തനം പതിയെ ബാധിച്ചു തുടങ്ങുന്നത്.

ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശത്തോടെ മാത്രം പാരസെറ്റുമോൾ കഴിക്കുക. പാരസെറ്റുമോൾ അളവിൽ കൂടിയാൽ ആമാശയ വീക്കം, വയറു നിറഞ്ഞ പോലെ തോന്നൽ, ദഹന കുറവ് ഉണ്ടാകും. കരളിന്റെ പ്രവർത്തനം കൂടുന്നതാണ് ഈ രോഗങ്ങൾക്ക് കാരണം.

അത് കൊണ്ട് ഇനിമുതൽ പാരസെറ്റുമോൾ കഴിക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആവിശ്യമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ