മുഖത്തെ കാരയും കറുത്ത കുത്തും വെറും മിനുട്ടുകള്കൊണ്ട് കളയാം

മുഖത്തെ കാരയും കറുത്ത കുത്തും വെറും മിനുട്ടുകള് കൊണ്ട് കളയാം



മുഖത്തെ കാരയും കറുത്ത കുത്തും വെറും മിനുട്ടുകള് കൊണ്ട് കളയാം
നിരവധി ആളുകൾ നേടി നേരിടുന്ന ഒരു പ്രശ്നമാണ് ബ്ലാക്ക് ഹെട്സ്.നിരവധി പോംവഴികൾ ഇതു മാറാനായി നിലവിലുണ്ടെങ്കിലും. വളരെ എളുപ്പത്തിൽ മാറ്റാൻ കഴിയുന്ന ചില സ്വാഭാവിക വഴികളുണ്ട് ഇവയുടെ ഗുണങ്ങളെ എന്തെന്ന് വെച്ചാൽ പാർശ്വഫലങ്ങൾ ഇല്ലാത്തതും എളുപ്പത്തിൽ വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉണ്ടാക്കാൻ കഴിയും എന്നതാണ്.നമ്മൾ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്നതും മരുന്നു ശാലകളിൽ നിന്നും മറ്റുമായി വാങ്ങുന്ന മരുന്നുകൾക്ക് നിരവധി പാർശ്വഫലങ്ങൾ ഉണ്ടാക്കാന്കഴിയും.ഇത്ഭാ വിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വച്ചേക്കാം.എന്നാൽ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെതന്നെ വളരെ എളുപ്പത്തിൽ മുഖത്ത് കറുത്ത കുത്തുകൾ മാറ്റാൻ ഒരു വിദ്യയുണ്ട്.അത് എന്താണ് എന്ന് നോക്കാം.ഈ വിദ്യ കറുത്ത കുത്തുകൾ മാറ്റുന്നതിനൊപ്പം തന്നെ മുഖത്തെ കാരെയും മാറാൻ സഹായിക്കും.




ഇതിനായി ആവശ്യമുള്ള സാധനങ്ങൾ

  • ഒരു ടൂത്ത് ബ്രഷ്
  • ടൂത്ത്പേസ്റ്റ്
  • ബേക്കിംഗ് സോഡ അഥവാ ആണ് അപ്പക്കാരവും ആണ്
  • ഒരു പാത്രവും ഇതിനായി ആവശ്യമുണ്ട്
എന്തു ചെയ്യണം എന്ന് നോക്കാം
ഇതിനായി കഴുകി വൃത്തിയാക്കിയ ചെറിയ പാത്രത്തിൽ ഒരു ടീസ്പൂൺ അപ്പക്കാരം ഇടുക
ശേഷം അപ്പക്കാരം ഇട്ട് പാത്രത്തിൽ സാധാരണ പല്ലു തേയ്ക്കാൻ ഉപയോഗിക്കുന്ന അത്രയും അളവിൽ ടൂത്ത്പേസ്റ്റു ഇടുക.ശേഷം ഇവ രണ്ടും ചേർത്ത് നന്നായി ഇളക്കുക.ടൂത്ത്പേസ്റ്റും അപ്പക്കാരവും നന്നായി യോജിക്കുന്നത് വരെ ഇളക്കുക.ഇളക്കാൻ ആയി ടൂത്ത്ബ്രഷ് ഉപയോഗിക്കുന്നത് അഭികാമ്യമാണ്.
നന്നായി മിക്സ് ചെയ്തശേഷം ബ്രഷ് ഉപയോഗിച്ച് തന്നെ ലായനി ബ്ലാക് ഹെഡ്സും കാരെയും ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക.കൂടുതലായി ഇവ കാണപ്പെടുന്നത് മൂക്കിനു ചുറ്റുമുള്ള ഭാഗങ്ങളിലായിരിക്കും.താടിയുടെ ഭാഗത്ത് കാര യുള്ളവർ അവിടെയും ഈ ലായനി പിടിപ്പിക്കാവുന്നതാണ്.ശ്രദ്ധിക്കേണ്ട കാര്യം എരിവ് അനുഭവപ്പെടുന്ന ടൂത്ത്പേസ്റ്റുകൾ ഉപയോഗിക്കാതിരിക്കുക എന്നതാണ്.കാരണം ഇത് കണ്ണിന് പ്രശ്നമാകുന്നതു് ലേക്ക് നയിച്ചേക്കാം.
ഇങ്ങനെ ഒരു അഞ്ചു മിനിറ്റ് തുടർച്ചയായി ചെയ്തതിനു ശേഷം ചെറിയ നനവുള്ള ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കണം.അതിനുശേഷം ഇത്ക ഴുകി കളയാവുന്നതാണ്.ഇത് ചെയ്തതിനുശേഷം നമ്മുടെ മൂക്കും വരെയുള്ള ഭാഗങ്ങളും എത്രത്തോളം വൃത്തിയായി എന്ന് സ്വയം തന്നെ തിരിച്ചറിയാൻ കഴിയുന്നതാണ്.കുറഞ്ഞ 10 ദിവസം കൊണ്ടുതന്നെ വളരെ നല്ലൊരു റിസൽട്ട് നൽകുന്ന ഒരു വഴി ആണിത്